Advertisement

കാസ്റ്റിംഗ് കൗച്ചിന്റെ തെളിവ് പുറത്ത് വിട്ട് നടി സുലഗ്ന ചാറ്റര്‍ജി

December 3, 2017
Google News 1 minute Read
sulagna

തനിക്ക് സിനിമാ മേഖലയില്‍ നിന്ന് അനുഭവിക്കേണ്ടി വന്ന കാസ്റ്റിഗ് കൗച്ചിന്റെ തെളിവ് പുറത്ത് വിട്ട് ടെലിവിഷന്‍ താരം സുലഗ്ന ചാറ്റര്‍ജി രംഗത്ത്. ഒരു ഏജന്റാണ് തന്നെ കാസ്റ്റിംഗ് കൗച്ചിനായി ബന്ധപ്പെട്ടതെന്നാണ് സുലഗ്ന പറഞ്ഞത്. ഇതിന് തെളിവായി ചാറ്റിന്റെ സ്ക്രീന്‍ ഷോട്ടും സുലഗ്ന പുറത്ത് വിട്ടിട്ടുണ്ട്. സംവിധായകന്‍ ആരെന്ന് ഏജന്‍റോ സുലഗ്‌നയോ വെളിപ്പെടുത്തിയിട്ടില്ല. എന്നോ ഒരിക്കല്‍ പരിചയപ്പെട്ട ഒരാളാണ് ഇപ്പോള്‍ മൊബൈലില്‍ ബന്ധപ്പെട്ടതെന്നു സുലഗ്ന പറയുന്നു. ഇതാണ് താരം പുറത്ത് വിട്ട സ്ക്രീന്‍ ഷോട്ട്.

casting-2

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here