ജിഷ്ണു കേസ് സിബിഐ അന്വേഷിക്കും

ജിഷ്ണു കേസ് സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്രസർക്കാർ. സംസ്ഥാനത്തിന്റെ അഭ്യർത്ഥന മാനിച്ചാണ് നടപടിയെന്നും കേന്ദ്രം അറിയിച്ചു. കേസ് ഏറ്റെടുക്കില്ലെന്ന മുൻ നിലപാട് തിരുത്തിയ സിബിഐ കേസ് ഏറ്റെടുക്കാൻ ത്യാറാണെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്.
അതേസമയം, സുപ്രീം കോടതി സിബിഐയെ വിമർശിച്ചു. അന്വേഷണം വൈകിപ്പിക്കുന്നത് തെളിവുകൾ ഇല്ലാതാക്കുന്നതല്ലെയെന്നും കോടതി സിബിഐയോട് ചോദിച്ചു.
വിധിയിൽ സന്തോഷമെന്ന് ജിഷ്ണുവിന്റെ അച്ഛൻ അശോകൻ പ്രതികരിച്ചു.
CBI will investigate Jishnu Case
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here