Advertisement

മാതാവ് നവജാത ശിശുവിനെ കൊലപ്പെടുത്തി വാഷിംഗ് മിഷ്യനില്‍ ഒളിപ്പിച്ചു

December 5, 2017
Google News 1 minute Read
baby

അമ്മ സ്വന്തം കുഞ്ഞിനെ കൊന്ന് വാഷിംഗ് മിഷ്യനില്‍ ഒളിപ്പിച്ചു. ഗാസിയാബാദിലാണ് സംഭവം. 22കാരിയായ ആര്‍തി എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് മാസം പ്രായം ഉള്ള കുഞ്ഞിനെയാണ് ഇവര്‍ കൊലപ്പെടുത്തിയത്. ആണ്‍ കുഞ്ഞ് പിറന്നതില്‍ ആര്‍തിയ്ക്ക് ദേഷ്യം ഉണ്ടായിരുന്നു. തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്ന ശേഷമാണ് കുട്ടിയെ ഇവര്‍ വാഷിംഗ് മിഷ്യനില്‍ ഒളിപ്പിച്ചത്. പിന്നീട് കുട്ടിയെ ആരോ തട്ടിക്കൊണ്ട് പോയെന്ന് പ്രചരിപ്പിക്കുകയായിരുന്നു. എന്നാല്‍ സംശയം തോന്നിയ പോലീസ് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

mother killed her baby

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here