Advertisement

ഗുജറാത്തിൽ ശക്തി പ്രാപിച്ച് ഓഖി; സ്‌കൂളുകൾക്ക് അവധി

December 5, 2017
Google News 0 minutes Read
okhi cyclone strengthens ockhi to gujarat maharshtra coast ockhi strengthens in Gujarat

ലക്ഷദ്വീപ് തീരം വിട്ട് മഹാരാഷ്ട്രയിലേക്കും അവിടെ നിനിന്ന് ഗുജറാത്ത് തീരത്തും എത്തിയ ഓഖി ശക്തി പ്രാപിക്കുന്നു. ചുഴലിക്കാറ്റ് അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മഴയ്ക്ക് കാരണമായേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

ഇതിന്റെ അടിസ്ഥാനത്തിൽ മൂംബെയിലെയും മഹാരാഷ്ട്രയിലെയും സ്‌കൂളുകൾക്ക് അവധി നൽകി. മത്സ്യതൊഴിലാളികളോട് കടലിൽ പോകുന്നത് ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

നിലവിൽ സൂററ്റിൽ നിന്നും 390 കിലോമീറ്റർ അകലെയാണ് ഓഖിയുള്ളത്. ഇത് ഇന്ന് രാത്രിയോടെ 400 ൽ ആഞ്ഞുവീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here