Advertisement

സോണിയാ ഗാന്ധി ഇനി കോണ്‍ഗ്രസ് ഉപദേശക

December 5, 2017
Google News 1 minute Read
soniya gandhi

രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനാകുന്നതോടെ സോണിയാ ഗാന്ധി കോണ്‍ഗ്രസ് ഉപദേശകയായേക്കും. സോണിയ ഈ മാസം 11ന് ഔദ്യോഗികമായി സ്ഥാനമൊഴിയുമെന്നാണ് സൂചന. അന്നാണ് രാഹുല്‍ പാര്‍ട്ടി അധ്യക്ഷ പദവി ഏറ്റെടുക്കുക. 2000ലാണ് ഒൗദ്യോഗികമായി പാര്‍ട്ടി അധ്യക്ഷയായത്.പ്രിയങ്ക രാഹുലിന്റെ ഉപദേശകയായി തുടരും.

soniya gandhi

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here