വിഷു ദിനത്തില്‍ വാട്ടര്‍ മെട്രോ എത്തും

വാട്ടര്‍ മെട്രോയുടെ ആദ്യഘട്ട ബോട്ടുകള്‍ 2019 ഏപ്രില്‍ 14 ന് നീറ്റിലിറങ്ങുമെന്ന് കെഎംആര്‍എല്‍ എംഡി. ബോട്ടുകളുടെ ടെന്‍ഡര്‍ നടപടികള്‍ ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കും. ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി, എറണാകുളം മേഖലകളിലായിരിക്കും ആദ്യഘട്ട സര്‍വീസ് വരുന്നതെന്നും കെഎംആര്‍എല്‍ അറിയിച്ചു.
water metro
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News