വിജയകാന്തിന് ജാമ്യമില്ലാ വാറണ്ട്

പത്രപ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ ദേശീയ മുര്‍പ്പോക്ക് ദ്രാവിഡ കഴകം തലവനും നടനുമായ വിജയകാന്തിന് ജാമ്യമില്ലാ വാറണ്ട്. 2012-ല്‍ ചെന്നൈ വിമാനത്താവളത്തില്‍ പത്രസമ്മേളനത്തിനിടെ തമിഴ് ടിവി റിപ്പോര്‍ട്ടര്‍ എം. ബാലസുബ്രഹ്മണ്യനെ ഇടിച്ച കേസിലാണ് വാറണ്ട് പുറപ്പെടുവിച്ചത്. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.
കേസ് ഫെബ്രുവരി 13ന് പരിഗണിക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here