Advertisement

ആളില്ലാ വിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ചതായി ചൈന

December 7, 2017
Google News 1 minute Read
indian drone enter chinese air space drone attack in Afghanistan

ഇന്ത്യയുടെ ആളില്ലാ വിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ചതായി ചൈനയുടെ ആരോപണം. വിമാനം പിന്നീട് തകർത്തതായും സൈനിക വക്താവിനെ ഉദ്ധരിച്ച് ചൈനീസ് വാർത്ത ഏജൻസി സിൻഹുവ റിപ്പോർട്ടുചെയ്തു.

ചൈനയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണ് ഇന്ത്യയുടെ നീക്കമെന്നും ഇതിലുള്ള അതൃപ്തിയും പ്രതിഷേധവും അറിയിക്കുന്നതായും ചൈനയുടെ സൈനിക വക്താവ് ഴാങ് ഷുയ്‌ലി പറഞ്ഞു. എന്നാൽ എപ്പോൾ എവിടെ വെച്ചാണ് അതിർത്തി ലംഘനമുണ്ടായതെന്ന് വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായില്ല.

 

 

indian drone enter chinese air space

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here