ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ കണ്ട വീഡിയോ; പട്ടികയിൽ ഷെറിലിന്റെ ജിമ്മിക്കി കമ്മലും

2017 ൽ യൂട്യൂബിൽ ഇന്ത്യയിൽ നിന്നും ഏറ്റവും അധികം ആളുകൾ കണ്ട വീഡിയോകളിൽ ഇന്ത്യൻ സ്‌കൂൾ ഓഫ് കൊമേഴ്‌സിലെ അധ്യാപികമാരുടെ നേതൃത്വത്തിൽ നടന്ന ജിമിക്കി കമ്മൽ ഡാൻസ് വീഡിയോ രണ്ടാംസ്ഥാനത്ത്.
സോഷ്യൽ മീഡിയയിലൂടെ ഗാനം വൈറലായതോടെ നൃത്തത്തിന് നേതൃത്വം നൽകിയ ഷെറിലും അന്നയും താരങ്ങളായിരുന്നു.
ബിബി കി വൈൻസിന്റെ ഗ്രൂപ്പ് സ്റ്റഡി എന്ന വീഡിയോ ആണ് ഒന്നാമത്.
sheril jimmikki kammal tops in youtube top trending videos
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here