ഇത് ജിമിക്കി കമ്മല്‍; റഷ്യന്‍ മെയ്ഡ്

ജിമിക്കിക്കമ്മലിന്റെ പല വേര്‍ഷനും കണ്ടിട്ടുണ്ടാകും. എന്നാല്‍ ഒരു റഷ്യന്‍ വേര്‍ഷന്‍ ഇതാദ്യമായിരിക്കും. ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ച ഷാന്‍ റഹ്മാന്‍ തന്നെയാണ് ഈ വീഡിയോ ഫെയ്സ് ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. റഷ്യയിലെ ദേവ്ധന്‍ ഡാന്‍സ് ക്രൂവാണ് ഇതിന് പിന്നില്‍.
Subscribe to watch more
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here