ഇനി നന്മയുടെ ചുവടുകളായി ആ ജിമിക്കിക്കമ്മല്‍

ഈ ഡാന്‍സ് ഓര്‍മ്മയില്ലേ? ഇന്ത്യന്‍ സ്ക്കൂള്‍ ഓഫ് കൊമേഴ്സിലെ അധ്യാപികമാരും, വിദ്യാര്‍ത്ഥികളും ചേര്‍ന്ന് അവതരിപ്പിച്ച് ഹിറ്റായ ഈ ജിമിക്കി കമ്മല്‍ ഡാന്‍സ് വീഡിയോയുടെ പകര്‍പ്പവകാശം പ്രമുഖ അമേരിക്കന്‍ മാസ് മീഡിയ ഗ്രൂപ്പായ ന്യൂസ് കോര്‍പ്പറേഷന്‍ സ്വന്തമാക്കി. ഇതു വഴി ലഭിക്കുന്ന വരുമാനം സേവനപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ആണ് ഐഎസ്‌സി അധികൃതരുടെ തീരുമാനം. ഒരു കോടിയിലധികം പേരാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്.
Subscribe to watch more
സാമൂഹ്യമാധ്യമങ്ങളുടെ സ്വാധീനം ജന നന്‍മക്കായി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. കോളേജിലെ ഓണാഘോഷത്തിന്റെ ഭാഗമായി കളിച്ച ഡാന്‍സ് വീഡിയോ അമേരിക്കന്‍ ടിവി അവതാരകനായ ജിമ്മി കിമല്‍ റിട്വീറ്റ് ചെയ്തതോടെയായിരുന്നു ലോകശ്രദ്ധ നേടിയത്.
jimmikki kammal
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here