സഹകരണ ബാങ്കുകൾ പിരിച്ചുവിട്ട നടപടി ഹൈക്കോടതി ശരിവെച്ചു

ജില്ലാ സഹകരണ ബാങ്കുകൾ പിരിച്ചുവിട്ട നടപടി ഹൈക്കോടതി ശരിവെച്ച . സർക്കാരിന്റെ സഹകരണ ഭേദഗതി നിയമവും കോടതി
അംഗീകരിച്ചു . കേരള ബാങ്ക് രൂപീകരണത്തിന്റെ പ്രാരംഭ നടപടികളുടെ ഭാഗമായാണ് സർക്കാർ സഹകരണ നിയമം ഭേദഗതി ചെയ്തത് . നിയമ ഭേദഗതിയും പിരിച്ചുവിടലും ചോദ്യം ചെയ്ത് കണ്ണൂർ അടക്കം 10 ജില്ലാ ബാങ്കകൾ സമർപ്പിച്ച ഹർജികൾ കോടതി തള്ളി.
cooperative bank
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here