Advertisement

ഓഖി മുംബൈ തീരത്ത് തിരിച്ചെത്തിച്ചത് 80 ടൺ മാലിന്യം

December 8, 2017
Google News 2 minutes Read
Cyclone Ockhi clears Mumbai air but dumps 80,000 kg of trash on beaches

ഓഖി ചുഴലിക്കാറ്റ് ദക്ഷിണേന്ത്യൻ തീരങ്ങളിലുണ്ടാക്കിയ വ്യാപകമായ നാശനഷ്ടങ്ങളുടെയും ജീവഹാനിയുമെല്ലാം കണക്കുകൾ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. എന്നാൽ, ഓഖി ചുഴലിക്കാറ്റുമൂലം മുംബൈ കടൽത്തീരങ്ങളിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യത്തിന്റെ കണക്ക് പുറത്തുവന്നുകഴിഞ്ഞു. എൺപതിനായിരം കിലോ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് മുംബൈ ബീച്ചുകളിൽ അടിഞ്ഞുകൂടിയിരിക്കുന്നത്.

നദിയിലും കടലിലും പലപ്പോഴായി തള്ളപ്പെട്ട മാലിന്യങ്ങൾ തീരത്ത് തിരികെയെത്തിച്ചിരിക്കുകയാണ് ഓഖി. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയുമായാണ്.

 

Cyclone Ockhi clears Mumbai air but dumps 80,000 kg of trash on beaches

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here