Advertisement

200 രൂപയുടെ വ്യാജൻ; ഒരാൾ പിടിയിൽ

December 9, 2017
Google News 1 minute Read
200 rupee fake note

6.36 ലക്ഷം രൂപ വില വരുന്ന കള്ളനോട്ടുകൾ ജമ്മു കശ്മീരിൽ ഒരാൾ പിടിയിൽ. ജമ്മുകാശ്മീരിലെ സിധ്രയിൽ ഇയാളുടെ വാടകവീട്ടിൽ നിന്നാണ് വലിയ തുകയുടെ വ്യാജനോട്ടുകൾ പിടികൂടിയത്. സംഭവത്തിൽ ഒരാളെ ജമ്മു പോലീസ് അറസ്റ്റ് ചെയ്തു.

200 രൂപയുടെ 270 വ്യാജനോട്ടുകൾ, 500രൂപയുടെ 1150 നോട്ടുകൾ, 50 രൂപയുടെ 19 വ്യാജനോട്ടുകൾ എന്നിവയാണ് പിടികൂടിയത്. ഗുൽഗാം ജില്ലയിലെ നൂർപുരയിലെ ഷൗക്കത്ത് അഹമ്മദിനെ സംഭവത്തിൽ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

 

 

200 rupee fake note

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here