വോൾവോ ബസും കാറും കൂട്ടിയിടിച്ചു; രണ്ട് മരണം

ചേർത്തല ദേശീയ പാതയിൽ വോൾവോ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. ഇന്ന് രാവിലെയായിരുന്നു സംഭവം.
തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി വോൾവോ ബസുമായാണ് ചേർത്തല രെജിസ്‌ട്രേഷൻ കാർ ഇടിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് പേരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഒരു സൈക്കിൾ യാത്രികന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
car rammed into ksrtc volvo bus killed two
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here