Advertisement

പൊന്നാനിയിൽ ഇന്ന് ഹർത്താൽ

December 9, 2017
Google News 1 minute Read
tomorrow hartal at kannur tomorrow hartal at thrissur hartal at idukki hartal on mishel death tomorrow hartal at valayam hartal idukki pembilai orumai state wide hartal kerala wednesday state wide hartal on 13th hartal on 16th october Hartal in ettumanoor today

പൊന്നാനി നഗരസഭയിൽ ശനിയാഴ്ച ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. പൊന്നാനി ഉപനഗർ കാര്യവാഹ് കടവനാട് ഹരിഹരമംഗലം എണ്ണാഴി സിജിത്തി(29)നെയാണ് ഒരു സംഘം മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.

രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. പാൽ, പത്രം, ആശുപത്രി, ശബരിമല തീർത്ഥാടനം തുടങ്ങി അവശ്യ സർവീസുകളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഗുരുതര പരുക്കേറ്റ സിജിത്ത് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇത് ഏഴാം തവണയാണ് സിജിത്തിനു നേരെ ആക്രമണം നടക്കുന്നത്.

 

hartal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here