Advertisement

വോട്ടിംഗ് മെഷീനുകൾ പ്രവർത്തന രഹിതമായി; സൂററ്റിൽ വോട്ടിങ്ങ് തടസ്സപ്പെട്ടു

December 9, 2017
Google News 0 minutes Read
soorat voting hindered due to irregularitites in voting machine

ഗുജറാത്ത് തെരഞ്ഞെടുപ്പിനിടെ സൂററ്റിലെ വോട്ടെടുപ്പ് തടസപ്പെട്ടു. വിവിധ ബൂത്തുകളിലായി 70ലേറെ വോട്ടിംഗ് മെഷീനുകൾ പ്രവർത്തനരഹിതമായതോടെയാണ് വോട്ടെടുപ്പ് തടസപ്പെട്ടത്.

മെഷീനുകൾക്ക് തകരാർ സംഭവിച്ച ബൂത്തുകളിൽ അരമണിക്കൂറിലേറെയാണ് വോട്ടെടുപ്പ് തടസപ്പെട്ടത്. തകരാർ സംഭവിച്ച വോട്ടിംഗ് മെഷീനുകൾ മാറ്റിയതിനു ശേഷം പകരം മെഷീനുകൾ എത്തിച്ച ശേഷമാണ് ഇവിടങ്ങളിൽ വോട്ടെടുപ്പ് പുനരാരംഭിച്ചത്. സൂറത്തിലെ സർദാർ പട്ടേൽ വല്ലഭഭായി ബൂത്തിലെ യന്ത്രങ്ങളാണ് മാറ്റി സ്ഥാപിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here