60മത്സ്യതൊഴിലാളികള്‍ തിരിച്ചെത്തി

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ടുപോയ 60മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി. മത്സ്യ ബന്ധനത്തിനായി കൊച്ചിയില്‍ നിന്ന് പോയവരാണ് തിരിച്ചെത്തിയത്. ആറ് ബോട്ടുകളിലായാണ് ഇവര്‍ തിരിച്ച് എത്തിയത്. നേവി ലക്ഷദ്വീപ് പരിസരത്ത് രക്ഷപ്പെടുത്തിയ തമിഴ്നാട് സ്വദേശികളാണ് ഇവര്‍. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here