Advertisement

ഗുജറാത്തില്‍ നിന്ന് 48.91 കോടിയുടെ അസാധു നോട്ടുകള്‍ പിടിച്ചു

December 10, 2017
Google News 0 minutes Read
black-money

ഇന്നലെ ആദ്യഘട്ട പോളിംഗ് നടന്ന ഗുജറാത്തില്‍ നിന്ന് 48.91കോടിയുള്ള കള്ളനോട്ട് പിടികൂടി. നിരോധിച്ച 500ന്റേയും 1000ന്റേയും നോട്ടുകളാണ് പിടികൂടിയത്. ഗുജറാത്തിലെ ഭറൂച്ച് ജില്ലയില്‍ നിന്നാണ് നോട്ട് പിടികൂടിയത്. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here