Advertisement

യെച്ചൂരിയെ തള്ളി പിബി

December 10, 2017
Google News 0 minutes Read
sitharam yechury

കോണ്‍ഗ്രസ്സിനോട് രാഷ്ട്രീയ ധാരണ പോലും വേണ്ടെന്ന അഭിപ്രായത്തിന് പിബിയില്‍ ഭൂരിപക്ഷം. ഇത് സംബന്ധിച്ച സീതാറാം യെച്ചൂരിയുടെ കരട് രേഖ പിബി തള്ളി.  പാര്‍ട്ടി കോണ്‍ഗ്രസ്സിലെ രാഷ്ട്രീയ പ്രമേയത്തിന് വേണ്ടിയാണ് കരട് തയ്യാറാക്കിയത്.  കാരാട്ടിന്റെ ബദല്‍ രേഖയ്ക്ക് പിബിയില്‍ പിന്തുണ ലഭിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here