Advertisement

പൊള്ളാച്ചി വാഹനാപടം; കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

December 10, 2017
Google News 1 minute Read
accident

പൊള്ളാച്ചിക്ക് സമീപം കാര്‍ കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ കനാലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. റിജോയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ അപകടത്തില്‍ മരിച്ചരുടെ എണ്ണം നാലായി.  അങ്കമാലി സ്വദേശികളായ ജിജിന്‍, അമല്‍, ജാക്‌സണ്‍ എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. . മൂന്നാറില്‍ നിന്ന് കൊടൈക്കനാല്‍ ഭാഗത്തേക്ക് പോകുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നിന്ന് ഒരാള്‍ നിസാര പരിക്കുകളുമായി രക്ഷപ്പെട്ടിരുന്നു.

accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here