Advertisement

വയനാട്ടില്‍ ഒരു കോടിയുടെ നിരോധിത നോട്ടുമായി നാലുപേര്‍ പിടിയില്‍

December 11, 2017
Google News 0 minutes Read
currency

വയനാട്ടില്‍ ഒരു കോടിരൂപയുടെ നിരോധിത നോട്ടുമായി നാല് പേര്‍ പിടിയില്‍. പുല്‍പ്പള്ളിയില്‍ നിന്നാണ് സംഘം പിടിയിലായത്. നിരോധിച്ച അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകളാണ് ഇവരുടെ കൈവശം നിന്ന് കണ്ടെത്തിയത്. കുരുമുളക് ചാക്കില്‍ ഒളിപ്പിച്ച നിലയിലാണ് പണം കടത്താന്‍ ശ്രമിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here