പിവി അൻവർ എംഎൽഎയുടെ തടയണ പൊളിക്കാൻ നിർദ്ദേശം

പിവി അൻവറർ എംഎൽഎയുടെ തടയണ പൊളിക്കാൻ നിർദ്ദേശം. രണ്ടാഴ്ച്ചയ്ക്കകം പൊളിക്കണമെന്ന് ദുരന്ത നിവാരണ സേന നിർദ്ദേശിച്ചു. കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പൊളിക്കാനുള്ള നിർദ്ദേശം ചെറുകിട ജലസേചന വകുപ്പിന്.
സ്ഥലമുടമ പൊളിച്ച് മാറ്റിയില്ലെങ്കിൽ ജില്ലാ ഭരണകൂടം പൊളിക്കും. പൊളിച്ചുനീക്കലിന് ആവശ്യമായ ചിലവെല്ലാം അൻവർ എംഎൽഎ തന്നെ വഹിക്കണം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here