Advertisement

ഇന്ത്യാ-ശ്രീലങ്ക രണ്ടാം ഏകദിനം ഇന്ന്

December 13, 2017
Google News 1 minute Read
cricket

ഇന്ത്യാ-ശ്രീലങ്ക നിര്‍ണ്ണായക പരമ്പര ഇന്ന്. പതിനൊന്നരയ്ക്ക് മൊഹാലിയിലാണ് മത്സരം. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യയ്ക്ക് ഇന്നും വിജയിക്കാനിയില്ലെങ്കില്‍ പരമ്പര ലങ്കയ്ക്ക് സ്വന്തമാകും. ധരംശാലയില്‍ നടന്ന മത്സരത്തില്‍ അടിപതറിയ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കണമെങ്കില്‍ വിജയിച്ചേ മതിയാകൂ. ടീമില്‍ മാറ്റമൊന്നും ഇല്ലാതെയാണ് ഇന്ത്യന്‍ ടീം എത്തുന്നത്. . ഇന്ത്യയ്ക്കുവേണ്ടി കൂടുതൽഏകദിനം കളിച്ചവരിൽ സൗരവ് ഗാംഗുലിയുടെ നേട്ടത്തിനൊപ്പം ധോണിയെത്തും എന്നതും ഇന്നത്തെ മൽസരത്തിൻറെ പ്രത്യേകതയാണ്. 311കളികൾ.

cricket

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here