Advertisement

ചൈനീസ് സർവകലാശാലയിൽ ക്രിസ്മസ് ആഘോഷത്തിന് വിലക്ക്

December 16, 2017
Google News 1 minute Read
christmas

ചൈനീസ് സർവകലാശാല ക്രിസ്മസ് ആഘോഷം വിലക്കി. വിദ്യാർഥികൾ പാശ്ചാത്യസംസ്‌കാരത്തിന്റെ സ്വാധീനത്തിൽപ്പെടാതിരിക്കാനാണ് സർവകലാശാല ക്രിസ്മസ് ആഘോഷം വിലക്കിയിരിക്കുന്നത്.

പാശ്ചാത്യ ആഘോഷങ്ങളൊന്നും പാടില്ലെന്നാണ് നിർദേശം. ഷെൻയാങ് ഫാർമസ്യൂട്ടിക്കൽ സർവകലാശാലയാണ് വിദ്യാർഥികൾക്ക് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ആദ്യമായാണ് ചൈനയിലെ ഒരു വിദ്യാഭ്യാസസ്ഥാപനം ക്രിസ്മസ് ആഘോഷം വിലക്കുന്നത്.

 

 

christmas celebration banned in China

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here