Advertisement

ലോകത്ത് ഇ-വേസ്റ്റ് തള്ളുന്നതിൽ ഇന്ത്യ പ്രധാനിയെന്ന് റിപ്പോർട്ട്

December 16, 2017
Google News 1 minute Read
india plays major role in expelling e waste

ഇലക്ട്രോണിക് വേസ്റ്റ് തള്ളുന്ന കാര്യത്തിൽ ഇന്ത്യയും മുന്നിലെന്ന് യുഎൻ പഠനം. ചൈനയാണ് ലോകത്ത് ഏറ്റവും കൂടുതൽ ഇ-വേസ്റ്റ് തള്ളുന്ന രാജ്യം.

ലോകത്ത് ആകെ മൊത്തം ഉൽപ്പാദിപ്പിക്കുന്ന ആകെ ഇവേസ്റ്റുകൾ 44.7 മില്യൺ ആണ്. ലോകത്ത് ആകെ ഉത്പ്പാദിപ്പിക്കുന്ന ഇവേസ്റ്റുകൾ ചേർത്താൽ ഈഫൽ ടവറിനോളം വരുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

2017 ലെ ഗ്ലോബൽ ഇവേസ്റ്റ് റിപ്പോർട്ടിന്റെ പൂർണ്ണരൂപത്തിൽ ഇത്തരം മാലിന്യങ്ങളുടെ പാരിസ്ഥിതിക ആഘാതത്തെപ്പറ്റി വ്യക്തമാക്കുന്നുണ്ട്.

 

india plays major role in expelling e waste

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here