Advertisement

‘അമ്മയാണ് താരം’;പ്രിയങ്ക ഗാന്ധി

December 16, 2017
Google News 0 minutes Read

താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും കരുത്തയായ സ്ത്രീയാണ് തന്റെ അമ്മയായ സോണിയ ഗാന്ധിയെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷപദം ഏറ്റെടുക്കുന്ന ചടങ്ങില്‍ എന്‍ഡി ടിവിയോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക.അടുത്ത ലോക്‌സഭ തെരെഞ്ഞെടുപ്പിലും റായ്ബറേലിയില്‍ സോണിയ ഗാന്ധി തന്നെ മത്സരിക്കുമെന്നും പ്രിയങ്ക പറഞ്ഞു.2004 മുതല്‍ ഉത്തര്‍പ്രദേശിലെ റായ്ബറേലിയെ പ്രതിനിധീകരിക്കുന്നത് സോണിയയാണ്.ഈ പ്രതികരണത്തോടെ തന്റെ രാഷ്ട്രീയ പ്രവേശന സാധ്യതകളെ കുറിച്ചുള്ള ഊഹാപോഹങ്ങളും പ്രിയങ്ക തള്ളി കളഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here