Advertisement

സൗബിൻ സാഹിർ വിവാഹിതനായി; ചിത്രങ്ങൾ

December 16, 2017
Google News 0 minutes Read
soubin sahir got married

സിനിമാ താരം സൗബിൻ സാഹിർ വിവാഹിതനായി. കോഴിക്കോട് സ്വദേശിയായ ജാമിയ സഹീറാണ് വധു. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ വളരെ ലളിതമായിരുന്നു ചടങ്ങുകൾ.

Copy of 24 site image

സൗബിനും ജാമിയയും ഒത്തുള്ള ചിത്രങ്ങൾ നേരത്തെ തന്നെ താരം ഇൻസ്റ്റഗ്രാം വഴി പങ്കുവച്ചിരുന്നു.

soubin1

25353846_10156131700656155_3018594798601080987_n

25353816_1586683511379940_5935609729552974303_n

ഫാസിലിന്റെ കൈയെത്തും ദൂരത്തിൽ അതിഥിതാരമായാണ് സൗബിൻ സിനിമാരംഗത്തെത്തിയത്. മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം, പ്രേമം, ചാർലി, തുടങ്ങിയവയായിരുന്നു ശ്രദ്ധേയമായ ചിത്രങ്ങൾ. പറവയിലൂടെ സംവിധാനരംഗത്തുമെത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here