പത്ര പ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ വട്ടപ്പാറ രാമചന്ദ്രന്‍ അന്തരിച്ചു

പത്രപ്രവർത്തകനും സിനിമ തിരക്കഥാകൃത്തും ഫിലിം ക്രിട്ടിക്സ് അസ്സോസിയേഷൻ പ്രവർത്തകനുമായ ശ്രീ വട്ടപ്പാറ രാമചന്ദ്രൻ അന്തരിച്ചു.
തിരുവനന്തപുരം തൈക്കാട് കണ്ണേറ്റുമുക്കിലെ വീട്ടിൽ വൈകുന്നേരം 5 മണിക്ക് മൃതദേഹം പൊതു ദര്‍ശനത്തിന് വയ്ക്കും..സംസ്കാരം 09.30ന് ശാന്തികവാടത്തിൽ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here