Advertisement

ഡിസംബറിലല്ല, ജനുവരിയിലാണ് വിവാഹം; ഭാവനയുടെ കുടുംബം

December 18, 2017
Google News 1 minute Read
bhavana

ഭാവനയുടെ വിവാഹം സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് കുടുംബം.
ഈ മാസം 22നാണ് നടി ഭാവനയും കന്നട നടനും നിര്‍മ്മാതാവുമായ നവീനിന്റേയും വിവാഹമെന്ന തരത്തിലാണ് വാര്‍ത്തകള്‍ പരന്നത്. എന്നാല്‍  ജനുവരിയിലാണ് വിവാഹം നടത്താന്‍ തീരുമാനിച്ചത്. വിവാഹ തീയ്യതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നാണ് ഭാവനയുടെ കുടുംബം വ്യക്തമാക്കിയത്.തൃശ്ശൂരില്‍ വച്ച് അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും ഉള്‍പ്പെടുത്തി ലളിതമായ വിവാഹമാണ് നടത്തുകയെന്നാണ് കുടുംബം വ്യക്തമാക്കുന്നത്.

bhavana

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here