ഗുജറാത്തില്‍ സത്യ പ്രതിജ്ഞയ്ക്ക് ഗ്രൗണ്ട് ബുക്ക് ചെയ്ത് ബിജെപി

ആറാം തവണയും ബിജെപി ഗുജറാത്തില്‍ വിജയത്തിലേക്ക് അടുക്കുമ്പോള്‍ വരുന്ന 25ന് സത്യ പ്രതിജ്ഞ ചെയ്യാന്‍ ഗ്രൗണ്ട് ബുക്ക് ചെയ്തിരിക്കുകയാണ് ബിജെപി. പട്ടേല്‍ ഗ്രൗണ്ടാണ് സത്യ പ്രതിജ്ഞയ്ക്കായി ബുക്ക് ചെയ്തിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം തുടങ്ങി. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബിജെപി വിജയം ഉറപ്പിച്ചിരിക്കുകയാണ്. ഫലപുറത്ത് വന്ന ആദ്യ ഘട്ടത്തില്‍ ബിജെപിയും കോണ്‍ഗ്രസും സമാസമം എത്തിയിരുന്നെങ്കിലും പിന്നീട് ഫലം മാറി മറിയുകയായിരുന്നു.
ഏറ്റവും പുതിയ ലീഡ് നില
ബിജെപി-107
gujarat election
കോണ്‍ഗ്രസ്- 74
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here