രണ്ടിടത്തും ബിജെപി!

ഹിമാചലിലും ഗുജറാത്തിലും ബിജെപിയ്ക്ക് വിജയം. ഗുജറാത്തില്‍ 182സീറ്റുകളില്‍ 105സീറ്റുകളും ബിജെപി നേടി. ഹിമാചലില്‍ 68 സീറ്റുകളില്‍ 45ഉം ബിജെപി നേടി.
2012ല്‍ ഗുജറാത്തില്‍ 112സീറ്റുകളാണ് ബിജെപി നേടിയത്.എന്നാല്‍ ഇത്തവണ 105 സീറ്റുകളെ നേടാനായുള്ളൂ. 2012ല്‍ 61 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ഇത്തവണ നില മെച്ചപ്പെടുത്തി. 76സീറ്റുകളാണ് കോണ്‍ഗ്രസ് ഇത്തവണ ഗുജറാത്തില്‍ നേടിയിരിക്കുന്നത്.
2012ല്‍ ഹിമാചലില്‍ 26സീറ്റുകള്‍ മാത്രം നേടിയ ബിജെപി ഇത്തവണ അട്ടിമറി വിജയമാണ് നേടിയത്. ഇതിനോടകം 45സീറ്റുകളാണ് ബിജെപി നേടിയിരിക്കുന്നത്. 36ല്‍ നിന്ന് 19ലേക്കാണ് കോണ്‍ഗ്രസ് ഇവിടെ കൂപ്പുകുത്തിയിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here