Advertisement

താമര വിരിയിക്കാന്‍ ഹിമാചല്‍

December 18, 2017
Google News 0 minutes Read

ഗുജറാത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമ്പോള്‍ ഹിമാചലില്‍ അട്ടിമറി സാധ്യതകളുമായി ബി.ജെ.പി.കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചലില്‍ നാല്‍പ്പതില്‍ അധികം സീറ്റുകളില്‍ ബി.ജെ.പി വന്‍ മുന്നേറ്റം നടത്തുന്നു.കോണ്‍ഗ്രസ് 25 സീറ്റുകളില്‍ മാത്രം മുന്നേറുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here