യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായി എഐസിസി സംഘം ഇന്ന് കൂടിക്കാഴ്ച നടത്തും. നേതാക്കളുടെ പരാതികളും പരിഹാര നിർദേശങ്ങളും സംഘം വിശദമായി കേൾക്കും....
സംഘടനാ തലത്തിലെ വീഴ്ചകളും ഗ്രൂപ്പ് പോരുമാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്ന് എഐസിസി സംഘത്തോട് വിശദീകരിച്ചു സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ....
തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയവും സംസ്ഥാന കോൺഗ്രസിലെ പ്രശ്നങ്ങളും വിലയിരുത്താൻ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്ന്...
താൻ കോൺഗ്രസ് വിടാനൊരുങ്ങുന്നു എന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമെന്ന് ജ്യോതിരാദിത്യ സിന്ധ്യ. ട്വിറ്ററിൽ കോൺഗ്രസ് നേതാവെന്ന പദവി ഒഴിവാക്കിയതിനെത്തുടർന്ന് പ്രചരിച്ച അഭ്യൂഹങ്ങളോട്...
2019 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രകടന പത്രിക തയ്യാറാക്കല്‍, ഏകോപനം, പ്രചരണം തുടങ്ങി മൂന്ന് നിര്‍ണായക കമ്മിറ്റികള്‍ ശനിയാഴ്ച...
വെല്ലുവിളികള്‍ നിറഞ്ഞ പുതിയ ചുമതല ഏറെ സന്തോഷത്തോടെ താന്‍ ഏറ്റെടുക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. തനിക്ക് പുതിയ ചുമതല...
ഉമ്മന്‍ചാണ്ടിയെ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ബുദ്ധിപരമായ നീക്കമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്...
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറി. ദിഗ് വിജയ് സിംഗിനെ ഒഴിവാക്കിയാണ് ഉമ്മന്‍ചാണ്ടിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്....
കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ ബിജെപിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. ബിജെപി സംസാരിക്കുന്നത് സംഘടനയുടെ ശബ്ദം മാത്രമാണെന്നും എന്നാല്‍, കോണ്‍ഗ്രസ് രാജ്യത്തിന്റെ...
തിരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം (ഇ.വി.എം) ഉപയോഗിക്കുന്നതിനു പകരം ബാലറ്റ് പേപ്പര്‍ സംവിധാനം ഉപയോഗപ്പെടുത്തുന്നതിനെ പറ്റി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന്...