Advertisement
‘എല്ലാം ആസൂത്രിതം’; ഗെഹ്‌ലോട്ടിനെ അധ്യക്ഷനായി പരിഗണിക്കരുതെന്ന് നേതാക്കള്‍; സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കും

രാജസ്ഥാനിലെ നിലവിലെ പ്രതിസന്ധിക്ക് കാരണം അശോക് ഗെഹ്‌ലോട്ടിന്റെ നീക്കങ്ങളെന്ന് എഐസിസി നിരീക്ഷകര്‍. ഇക്കാര്യം അറിയിച്ചുകൊണ്ട് സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കും....

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങി; രാഹുല്‍ ഗാന്ധിയുമായി ഗെഹ്‌ലോട്ട് കൂടിക്കാഴ്ച നടത്തും

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് വിജ്ഞാപനം പുറത്തിറങ്ങി. ഇരട്ടപദവിയില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ഇന്ന് രാഹുല്‍ ഗാന്ധിയുമായി...

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; വിജ്ഞാപനം ഇന്ന് പുറത്തിറക്കും

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന് പുറത്തിറക്കും. വോട്ടര്‍മാര്‍ക്ക് ക്യുആര്‍ കോഡുള്ള, ലാമിനേറ്റ് ചെയ്ത തിരിച്ചറിയല്‍ കാര്‍ഡ് തയാറാക്കിയിട്ടുണ്ട്. 9,000ല്‍പരം...

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; വിജ്ഞാപനം നാളെ; അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രി പദമൊഴിയും

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്ന അശോക് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രിപദം ഒഴിയും. ദേശീയ അധ്യക്ഷപദവിയും മുഖ്യമന്ത്രി സ്ഥാനവും ഒരേസമയം...

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക പുറത്തുവിടില്ല; മധുസൂദനന്‍ മിസ്ത്രി

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക പുറത്തുവിടില്ലെന്ന് തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദനന്‍ മിസ്ത്രി. പിസിസികളെ സമീപിച്ച് പട്ടിക പരിശോധിക്കാമെന്ന്...

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നെഹ്‌റു കുടുംബം മത്സരിക്കില്ല

എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് നെഹ്‌റു കുടുംബത്തില്‍ നിന്ന് ആരും മത്സരിക്കില്ല. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരാരും...

കെ വി തോമസിന് താക്കീത്?; എഐസിസി അംഗത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്ന് സൂചന

നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന് കെ വി തോമസിന് താക്കീത് നല്‍കി എഐസിസി അംഗത്വത്തില്‍...

‘കോൺഗ്രസ് പാർട്ടിയിൽ അച്ചടക്കവും ആത്മനിയന്ത്രണവും അനിവാര്യം’; ജി 23 നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി

ജി 23 നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി. ഐക്യമില്ലാതെ ഒരു കാര്യവും നടക്കില്ലെന്ന മുന്നറിയിപ്പ് ആവർത്തിക്കുകയായിരുന്നു എഐസിസി അധ്യക്ഷ...

പാര്‍ട്ടി മാറാന്‍ തയ്യാറായില്ലെങ്കില്‍ വോട്ടര്‍മാരും മാറില്ല; എഐസിസിക്ക് സ്ഥിര അധ്യക്ഷന്‍ വേണമെന്ന് ശശി തരൂര്‍

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സ്ഥിരമായ ഒരു അധ്യക്ഷന്‍ വേണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഇന്ത്യയിലെ കോണ്‍ഗ്രസ് പാര്‍ട്ടി കടുത്ത...

താരിഖ് അന്‍വര്‍ കേരളത്തിലേക്ക്; കെപിസിസി പുനസംഘടന മുഖ്യ അജണ്ട

എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഈ മാസം എട്ടിന് കേരളത്തിലെത്തും. കേരളത്തിലെ കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാനാണ് ഹൈക്കമാന്‍ഡ് ഇടപെടല്‍....

Page 2 of 5 1 2 3 4 5
Advertisement