ലോകത്തെ ഏറ്റവും ചെറിയ ക്രിസ്മസ് കാർഡിന്റെ വലുപ്പം എത്രയെന്നോ ?

ലോകത്തിലെ ഏറ്റവും ചെറിയ ക്രിസ്മസ് കാർഡ് വികസിപ്പിച്ചെടുത്തതായി ബ്രിട്ടീഷ് ശാസ്ത്രജ്ഞർ. നാഷണൽ ഫിസിക്കൽ ലബോറട്ടറി ആണ് കാർഡ് വികസിപ്പിച്ചെടുത്തത് .
15 x 20 മൈക്രോ മീറ്റർ ആണ് കാർഡിന്റെ വലിപ്പം. പ്ലാറ്റിനം- സിലിക്കൺ നൈട്രൈഡ് കോട്ടിങിലാണ് കാർഡിന്റെ നിർമ്മാണം. അയോൺ ബീം ഉപയോഗിച്ചാണ് കാർഡിന്റെ ചിത്രീകരണം നടത്തിയിരിക്കുന്നത്. കാർഡിന്റെ കവറിൽ ഒരു മഞ്ഞുമനുഷ്യന്റെ രേഖാചിത്രം ആലേഖനം ചെയ്തിട്ടുണ്ട്
എൻപിഎല്ലിലെ ഉദ്യോഗസ്ഥന്മാരായ ഡോ ഡേവിഡ് കോക്‌സ്, ഡോ. കിങ് മിൻഗഡ് എന്നിവരാണ് കാർഡിന്റെ നിർമ്മാണത്തിന് നേതൃത്വം വഹിച്ചവർ. മിമ്പും എൻപിഎൽ ഏറ്റവും ചെറിയ ക്രിസ്മസ് കാർഡ് വികസിപ്പിച്ചിരുന്നു. 200 x 209 മൈക്രോ മീറ്ററായിരുന്നു അതിന്റെ വലിപ്പം.
worlds smallest christmas card
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here