പോണ്ടിച്ചേരി വാഹന രജിസ്‌ട്രേഷൻ തട്ടിപ്പ് കേസ്; അമല പോൾ ഹാജരായില്ല

പോണ്ടിച്ചേരി വാഹന രജിസ്‌ട്രേഷൻ തട്ടിപ്പ് കേസിൽ നടി അമല പോൾ ഹാജരായില്ല. കൂടുതൽ സമയം വേണമെന്ന് ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടു. ഷൂട്ടിങ്ങ് തിരക്കുകൾ ഉണ്ടെന്ന് കാണിച്ചാണ് നടി കൂടുതൽ സമയംവേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here