Advertisement
പോണ്ടിച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസ്; സുരേഷ് ഗോപിക്ക് തിരിച്ചടി

സുരേഷ് ഗോപിയുടെ പോണ്ടിച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസ് റദ്ദാക്കണമെന്ന ആവശ്യം എറണാകുളം എസിജെഎം കോടതി തള്ളി. വ്യാജവിലാസം കാണിച്ച് വാഹനം...

പുതുച്ചേരി വ്യാജ വാഹന രജിസ്‌ട്രേഷന്‍; ഗതാഗതവകുപ്പ് നോട്ടീസ് അയച്ചു

പു​തു​ച്ചേ​രി​യി​ൽ വ്യാ​ജ വി​ലാ​സ​ത്തി​ൽ വാ​ഹ​നം ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്ക് ഗ​താ​ഗ​ത ക​മ്മീ​ഷ​ണ്‍ നോ​ട്ടീ​സ് ന​ൽ​കി. 2,200 പേ​ർ​ക്കാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. നോ​ട്ടീ​സ്...

അമല പോളിനെ അറസ്റ്റ് ചെയ്തു

പുതുച്ചേരി വാഹന രജിസ്‌ട്രേഷൻ തട്ടിപ്പ് കേസിൽ നടി അമല പോളിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽവിട്ടു. ക്രൈബ്രാഞ്ച് ഓഫീസിൽ വെച്ചാണ് അമലയുടെ...

പോണ്ടിച്ചേരി വാഹന രജിസ്‌ട്രേഷൻ തട്ടിപ്പ്; സമയം വേണമെന്ന് ഫഹദ്

പോണ്ടിച്ചേരി വാഹന രജിസ്‌ട്രേഷൻ തട്ടിപ്പ് കേസിൽ ഹാജരാകാൻ സമയം വേണമെന്ന് ഫഹദ് ഫാസിൽ. ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാൻ സമയം വേണമെന്ന്...

പോണ്ടിച്ചേരി വാഹന രജിസ്‌ട്രേഷൻ തട്ടിപ്പ് കേസ്; അമല പോൾ ഹാജരായില്ല

പോണ്ടിച്ചേരി വാഹന രജിസ്‌ട്രേഷൻ തട്ടിപ്പ് കേസിൽ നടി അമല പോൾ ഹാജരായില്ല. കൂടുതൽ സമയം വേണമെന്ന് ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടു. ഷൂട്ടിങ്ങ്...

വാഹന രജിസ്‌ട്രേഷൻ’; ഫഹദ് ഫാസിലും അമല പോളും ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായേക്കും

കുതിവെട്ടിക്കാൻ വേണ്ടി ആഡംബര വാഹനങ്ങൾ പോണ്ടിച്ചേരിയിൽ രജിസ്ട്രർ ചെയ്ത സംഭവത്തിൽ നടൻ ഫഹദ് ഫാസിലിനെയും നടി അമലാപോളിനെയും ക്രൈം ബ്രാഞ്ച്...

Advertisement