Advertisement

കൊച്ചി മെട്രോ സ്തംഭിച്ചു

December 19, 2017
0 minutes Read
kochi metro palarivattom to maharajas inaguration on oct 3 kochi metro second phase AFD team to visit today kochi metro suffering 6.6 crore loss per month

കൊച്ചി മെട്രോ സര്‍വ്വീസ് സ്തംഭിച്ചു. ആള്‍ ട്രാക്കിലൂടെ നടന്നതിനെ തുടര്‍ന്നാണ് മെട്രോ നിറുത്തി വച്ചത്. അരമണിക്കൂറായി മെട്രോ സര്‍വ്വീസ് നിറുത്തി വച്ചിരിക്കുകയാണ്. ചങ്ങമ്പുഴ പാര്‍ക്ക് മുതല്‍ പാലാരിവട്ടം വരെയാണ് ആള്‍ ട്രാക്കിലൂടെ നടന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top