Advertisement

വിജയ് രൂപാണിക്ക് സാധ്യത കുറവ്

December 19, 2017
0 minutes Read

ഗുജറാത്തില്‍ വിജയ് രൂപാണിക്ക് മുഖ്യമന്ത്രി സാധ്യതകള്‍ കുറയുന്നു. കോണ്‍ഗ്രസ് ഗുജറാത്തില്‍ ശക്തിപ്പെട്ടു വരുന്ന സാഹചര്യത്തില്‍ വിജയ് രൂപാണിയെ ഒരിക്കല്‍ കൂടി പരീക്ഷിക്കുന്നതില്‍ നിന്ന് ബിജെപി പിന്മാറാനാണ് സാധ്യത. സ്മൃതി ഇറാനിയെ മുഖ്യമന്ത്രിയായി പരിഗണിക്കാനും സാധ്യതകളുണ്ട്. ബിജെപി ക്യാമ്പുകളില്‍ ചര്‍ച്ചകള്‍ സജീവമായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top