പിവി അന്‍വറിന്റെ കയ്യേറ്റം; തടയണ പൊളിക്കുന്നത് കോടതി വിലക്കി

പി വി അൻവർ എം എൽ എ യുടേത് എന്ന് ആരോപിക്കപ്പെടുന്ന തടയണ പൊളിക്കുന്നത് ഹൈക്കോടതി തൽക്കാലത്തേക്ക്
തടഞ്ഞു. തടയണ പൊളിക്കാൻ നിർദേശിച്ച് കളക്ടർ ഇറക്കിയ ഉത്തരവ് ചോദ്യം ചെയ്ത് അൻവറിന്റെ ഭാര്യാപിതാവ് അബ്ദുൾ ലത്തീഫ്
സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. തടയണ പൊളിക്കുന്നത് ഒരു മാസത്തേക്കാണ് കോടതി തടഞ്ഞത് .
അനുമതിയില്ലാതെ തടയണ നിർമ്മിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് തടയണ പൊളിക്കാന്‍ നീക്കമുണ്ടായത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here