Advertisement

ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്ത്

December 20, 2017
Google News 0 minutes Read

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ദൃശ്യങ്ങള്‍ പുറത്ത്. ടി.ടി.വി ദിനകരന്‍ പക്ഷമാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. ആര്‍ കെ നഗര്‍ ഇലക്ഷന്‍ നാളെ നടക്കാനിരിക്കെയാണ് തമിഴ്‌നാട് രാഷ്ട്രീയത്തെ സ്വാധീനിക്കാന്‍ സാധ്യതയുള്ള രംഗങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. മരണശേഷമാണ് ജയലളിതയെ ആശുപത്രിയിലെത്തിച്ചതെന്ന ഡിഎംകെ നേതാവ് സ്റ്റാലിന്റെ ആരോപണത്തിന് മറുപടിയായിട്ടാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്നാണ് ദിനകര പക്ഷത്തിന്റെ വാദം.ദിനകര പക്ഷ അനുകൂലി പി.വെട്രിവേലാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here