Advertisement

എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയുടെ മാനദണ്ഡങ്ങളിൽ മാറ്റത്തിന് ശുപാർശ

December 21, 2017
Google News 0 minutes Read
indian military college entrance examination december criteria for engineering entrance to be changed

എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയുടെ മാനദണ്ഡങ്ങളിൽ മാറ്റത്തിന് ശുപാർശ. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയുടെ മാർക്ക് 20 ൽ നിന്ന് 40 ആക്കണമെന്നാണ് ശുപാർശ.

ഒറിജിനൽ മാർക്ക് ലിസ്റ്റുകൾ വാങ്ങി വെയ്ക്കാൻ മാനേജ്‌മെന്റുകളെ അനുവദിക്കരുതെന്നും സ്‌പോട്ട് അഡ്മിഷനുകൾ പരീക്ഷ കമ്മീഷണർ നേരിട്ട് നടത്തണമെന്നും ശുപാർശയിൽ പറയുന്നു. കോളെജുകൾക്ക് നൽകേണ്ട നഷ്ടപരിഹാര വ്യവസ്ഥകളിൽ മാറ്റം വരുത്തണമെന്നും ശുപാർശ.

ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here