ജെ യു ഡി ഇ, ഞാന്‍ ജൂഡ്. ടീസറെത്തി

നിവിന്‍ പോളി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ഹേയ് ജൂഡി’ന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ ആദ്യ ടീസറാണിത്. തൃഷയാണ് ചിത്രത്തിലെ നായിക. ശ്യാമപ്രസാദാണ് ചിത്രത്തിന്റെ സംവിധായകന്‍. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അനില്‍ അമ്പലക്കര നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍മ്മല്‍ സഹദേവ്, ജോര്‍ജ്ജ് കാനത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു.സിദ്ധിഖ്, മുകേഷ്, പ്രതാപ് പോത്തന്‍, ഉര്‍വ്വശി, അജുവര്‍ഗീസ്, എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here