Advertisement

രാഹുല്‍ ഗാന്ധി അധ്യക്ഷനായതിന് ശേഷമുള്ള ആദ്യ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗം ഇന്ന്

December 22, 2017
0 minutes Read
rahul gandhi declared as congress party president case against Rahul gandhi

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റെടുത്തതിന് ശേഷമുള്ള ആദ്യ പ്രവര്‍ത്തക സമിതി യോഗം  രാവിലെ പത്തരയ്ക്ക് യോഗം ചേര്‍ന്നു.  ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിലയിരുത്തും. ടുജി സ്പെക്ട്രം വിധിക്ക് ശേഷമുള്ള സാഹചര്യങ്ങളും യോഗം ചര്‍ച്ച ചെയ്യും. പാര്‍ലമെന്‍റില്‍ വിവിധ വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകളും യോഗത്തില്‍ ചര്‍ച്ചയാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top