Advertisement

ബിഹാറിൽ ആർ.ജെ.ഡി നേതാവ് വെടിയേറ്റു മരിച്ചു

December 22, 2017
Google News 1 minute Read
malayali nurse committed suicide delhi five family members killed best friend behind hyderabad malayali youth murder patient cuts throat RSS worker killed at guruvayur three arrested in connection with guruvayur RSS worker murder panur BJP worker attacked Teacher found dead with throat slit at cheemeni RJD leader shot dead kannur two cpm workers attacked adimali rajdhani murder case verdict today

ബീഹാറിൽ പ്രതിപക്ഷ പാർട്ടിയായ ആർ.ജെ.ഡിയുടെ നേതാവ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ഹരേറാം യാദവ് ആണ് മരിച്ചത്. സമസ്തിപുർ ജില്ലയിൽ ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ഹരേറാം പ്രഭാതസവാരി നടത്തുന്നതിനിടെ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്.

പോയിന്റ് ബ്ലാങ്കിലാണ് അക്രമികൾ വെടിയുതിർത്തത്. പ്രതികളെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലിസ് അറിയിച്ചു.

സംഭവത്തിന് പിന്നാലെ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

RJD leader shot dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here