ഇതാ ലോകത്തിലെ ഏറ്റവും ചെറിയ ഫോണ്‍

ടിന്നി ടി1ഇതാണ് ഏറ്റവും ചെറിയ ഫോണ്‍. സെന്‍കോ എന്ന കമ്പനിയാണ് ഈ ചെറിയ ഫോണിന് പിന്നില്‍. ടെക്സ്റ്റ് അയക്കാനും കോള്‍ ചെയ്യാനും ഈ ഫോണില്‍ സാധിക്കും. 0.49 ഇഞ്ച് ഒഎല്‍ഇഡി സ്ക്രീനാണ് ഫോണിന്റെത്. 64×32 പിക്സല്‍ റെസല്യൂഷനുണ്ട്.
200എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി. 3 ദിവസം ഫോണ്‍ സ്റ്റാന്‍റ്ബൈ ടൈം ചാര്‍ജിംഗില്‍ കിട്ടും. 180മിനുട്ട് ടോക്ക് ടൈം ഫോണിന് ലഭിക്കും. 32 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജുണ്ട്.
നാനോ സിം സ്ലോട്ട് ഫോണിനുണ്ട്. ബ്ലൂടുത്ത് സപ്പോര്‍ട്ടുമുണ്ട്. 13 ഗ്രാം ആണ് ഫോണിന്‍റെ ഭാരം. ഫോണ്‍ ഇപ്പോള്‍ കിക്ക്സ്റ്റാറില്‍ ലഭ്യമാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here