Advertisement

ഗുജറാത്തില്‍ വിജയ് രൂപാനി തന്നെ;നിധിന്‍ പട്ടേല്‍ ഉപമുഖ്യന്‍

December 22, 2017
Google News 0 minutes Read

ഗുജറാത്തിലെ അഭ്യൂഹങ്ങള്‍ക്ക് അവസാനം. മുഖ്യമന്ത്രിയായി വീണ്ടും വിജയ് രൂപാനിയെ തന്നെ ബിജെപി തിരഞ്ഞെടുത്തു. രണ്ടാം തവണയാണ് രൂപാനി മുഖ്യമന്ത്രിയാകുന്നത്. ഉപമുഖ്യമന്ത്രിയായി നിധിന്‍ പട്ടേലിനെയും തിരഞ്ഞെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here