Advertisement

കുറ്റപ്പത്രം ചോര്‍ന്നെന്ന ദിലീപിന്റെ ഹര്‍ജി; വിധി ഇന്ന്

December 23, 2017
Google News 1 minute Read
dileep

നടിയെ ആക്രമിച്ച കേസില്‍ കുറ്റപ്പത്രം ചോര്‍ന്നെന്ന ദിലീപിന്റെ ഹര്‍ജിയില്‍ വിധി ഇന്ന്. മാധ്യമങ്ങള്‍ക്ക് കുറ്റപത്രം ചോര്‍ത്തിക്കൊടുത്തെന്നാണ് ഹര്‍ജിയില്‍ ദിലീപ് ആരോപിക്കുന്നത്.  എന്നാല്‍ ദിലീപ് വഴിയാണ് വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിട്ടില്ലെന്ന് പോലീസും വ്യക്തമാക്കിയിട്ടുണ്ട്.  അങ്കമാലി കോടതിയാണ് ഹര്‍ജിയില്‍ വിധി പറയുക.

dileep

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here