Advertisement

നീതി ലഭിക്കുമെന്ന് ഉറപ്പുണ്ട്;ലാലുപ്രസാദ് യാദവ്

December 23, 2017
Google News 0 minutes Read

കാലിത്തീറ്റ കുംഭകോണകേസില്‍ വിധി വരാനിരിക്കെ ആ വിധിയിലൂടെ തനിക്ക് നീതി ലഭിക്കുമെന്ന വലിയ വിശ്വാസമുണ്ടന്ന് ലാലുപ്രസാദ് യാദവ് മാധ്യമങ്ങളോട് പറഞ്ഞു. വിധി എന്തുതന്നെ ആയാലും അതിനെ സ്വീകരിക്കുമെന്നും അണികളോട് സംയമനം പാലിക്കണമെന്നും ലാലുപ്രസാദ് പറഞ്ഞു. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് ഇന്ന് വിധി പറയുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here